2019 ൽ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2O19 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരെ (200O വർഷത്തിൽ ജനിച്ചവർ) വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം _01/09/2018 മുതല്‍_ ആരംഭിക്കുന്നു.
*_ആവശ്യമുള്ള രേഖകൾ:_*
1. PP സൈസ് ഫോട്ടോ
2. SSLC ബുക്ക്
3. ആധാർ
4. വീട്ടു നമ്പർ
6. മൊബൈല്‍ ഫോൺ നമ്പർ
7. വീട്ടിലെ ഒരാളുടെ ID കാർഡ് നമ്പർ
⭕👉🏼 *2019 ജനുവരി 1 ലേക്ക് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക.. അപേക്ഷ സമര്‍പ്പിക്കാം....